ശ്വാസ ബില്ല് Swasa Billu

 


ഞാൻ എന്തിനും നികുതി നൽകിയിരുന്നു. രാവിലത്തെ സിഗരറ്റിൽ തുടങ്ങുന്നത്, വൈകിട്ടത്തെ ബസ് ടിക്കറ്റിന് വരെ. 

ഇന്നത്തെ തലമുറക്കോ, നാളത്തെ തലമുറക്കോ?


ശമ്പള വർധനവ് തോറ്റു... വിലക്കയത്തിന്റെ മുന്നിൽ!!!

ഇന്നത്തെ തലമുറക്കോ, നാളത്തെ തലമുറക്കോ?


സ്വർണ്ണം ഉപേക്ഷിച്ചു... ചായ കുടി നിർത്തി...

പെട്രോളും, ഡീസലും, ഗ്യാസും ?????

ഒരു കല്യാണം... അത് വേണ്ടാന്ന് വെച്ചു...


ഇപ്പോൾ ഇത്തിരി ആശ്വാസം...

ആശ്വാസം... ശ്വാസം...

ശ്വാസം മുട്ടുന്നല്ലോ...

കിട്ടുന്നില്ലാ... എനിക്ക് ശ്വാസം കിട്ടുന്നില്ലാ...


ഈശ്വരാ...

ഈ മാസത്തെ ശ്വാസത്തിന്റെ ബില്ല് അടച്ചില്ലിയോ ???


Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു