ജീവിതം - Jeevitham

 ജീവിതം

°°°°°°°°°°°

നമ്മളൊന്നും

ചെയ്തില്ലേലും

ജീവിതം

മുന്നോട്ട് പോകും.

പക്ഷെ നമ്മുക്ക്

ഒരുപാട് ഇഷ്ടമുള്ള,

സന്തോഷങ്ങളെയും,

കൂടെ ചേർത്ത് വെച്ചാൽ,

മനോഹരമായ

ജീവിതമാകും.

••• ••• •••

- Preji. PK



Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു