ജീവിതം ഒരു സ്വപ്നം - Jeevitham oru swapnam

 


അങ്ങ് ദൂരെ ദൂരെ
വേറെയേതോ
ഒരു ലോകത്ത്,
ഉറങ്ങിക്കിടന്ന്
കാണുന്ന വെറും
സ്വപ്നമാണ്,
ഇപ്പോൾ ജീവിക്കുന്ന
ഈ കുഞ്ഞു ജീവിതം...

Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു